കൊല്ലം: കിളികൊല്ലൂർ സ്നേഹദീപത്തിൽ ഫൈസൽ അബുൽ റഹിം (43) നിര്യാതനായി. ഭാര്യ: സഫീന ഫൈസൽ. മക്കൾ: അബ്ദുല്ല ഫൈസൽ, ഫാത്തിമ ഫൈസൽ, ബീമ ഫൈസൽ.