പിണങ്ങോട്: പിണങ്ങോട് ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം പരേതനായ അണിയാപ്പുറം അമ്മദ് ഹാജിയുടെ ഭാര്യ റാബിയ (75) നിര്യാതയായി. മക്കള്‍: മൈമൂന, ഹഫ്സത്ത്, യൂനുസ് ഉമരി (കേരള സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ്, മങ്കട), സൗദ, സ്വാലിഹ് (വാളല്‍ യു.പി സ്കൂള്‍, കോട്ടത്തറ). മരുമക്കള്‍: മുഹമ്മദ് പിണങ്ങോട്, മൊയ്തു കമ്പളക്കാട്, അസ്മ അടിവാരം, മൈമൂന കമ്പളക്കാട്, പരേതനായ ഹംസ.