കൽപറ്റ: എൻ.എം.ഡി.സി മുൻകാല തൊഴിലാളി ഇരിങ്ങത്ത് കുലുപ്പമലോൽ കുഞ്ഞികൃഷ്ണ കുറുപ്പ് (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: വത്സല (പിണങ്ങോട്), ഇന്ദിര (ജി.എം.ആർ.എസ് പൂക്കോട്). മരുമക്കൾ: വി.പി. ഭാസ്കരൻ (പിണങ്ങോട്), ജയചന്ദ്രൻ (ഓഫിസ് സെക്രട്ടറി, സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസ്)