സുൽത്താൻ ബത്തേരി: കല്ലുവയൽ മുതിര അലവിഹാജി നിര്യാതനായി. കല്ലുവയൽ ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, നസ്രിയ, ഇസ്റത്ത്, സംഷിദ. മരുമക്കൾ: ഷരീഫ്, അഷ്റഫ് ,നിഷാദ്, റഷീദ്.