വടകര: പുതിയ ബസ് സ്റ്റാൻഡിനു സമീപം അയരാവതിയില് പരേതനായ ഡോ. കെ.സി. പവിത്രെൻറ ഭാര്യ ഡോ. വി.കെ. പ്രേമകുമാരി (84) നിര്യാതയായി. മക്കള്‍: ഡോ. പ്രശാന്ത്, ഡോ. പ്രിയ. മരുമക്കള്‍: ഡോ. ധന്യ, ഡോ. ഗോപീകൃഷ്ണന്.