കണ്ണാടിക്കൽ: സി.എസ്. മൊയ്തീൻ (68) നിര്യാതനായി. ഭാര്യമാർ: കെ.പി. ഖദീജ, ഇ.കെ. നദീറ. മക്കൾ: ഉമറുൽ ഫാറൂഖ്, ഫാരിസ്, ഫൈസൽ, മുഹമ്മദ് ഇഖ്ബാൽ, ഫർഹത്ത്, ഫമിന, ഹസീന.