രാമനാട്ടുകര: ചിറക്കാംകുന്ന് നെല്ലിക്കോട് ചന്തപ്പൻ (89) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: രവി, ശശി, മധു, രഘു, സദു, ബൈജു, രമ, രതി. മരുമക്കൾ: സുമ, പ്രമീള, പ്രബിത, പ്രസിലിജ, ദിവ്യ, രജിത, വിനു, പരേതനായ നാരായണൻ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ