കടമേരി: ചന്തംകണ്ടി മീത്തല്‍ കുമാരന് (74) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: അനിത, അനീഷ്, അനൂപ്. മരുമക്കള്‍: അശോകന്, മജീന, അനീഷ്. സഹോദരങ്ങള്‍: ബാലന്, പരേതനായ നാരായണന്. സഞ്ചയനം ബുധനാഴ്ച.