നാദാപുരം: ചിയ്യൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അമ്മി പറമ്പത്ത് അമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ് (ഖത്തർ), അഫ്സൽ (ദുബൈ), അസ്നത്ത്. മരുമക്കൾ: ഹഫ്സത്ത്, ഹാജറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു, അബൂബക്കർ, ജമാൽ ഹാജി, അയിശു, കുഞ്ഞിപ്പാത്തു, ഖദീജ, സാറ, നഫീസു.