കിണാശ്ശേരി: ചെറൂട്ടി റോഡ് നജാത്ത് ട്രാൻസ്പോർട്ട് ഉടമ കിണാശ്ശേരി നോർത്ത് നജാത്ത് വീട്ടിൽ കെ. അബ്ദുള്ളക്കുട്ടി (76) നിര്യാതനായി. ഭാര്യമാർ: ഉമ്മുകുൽസു, സക്കീന. മക്കൾ: അബ്ദുൽ ലത്തീഫ്, മുസ്തഫ, ഉമ്മർ, സലീം, ജാഫർ, ഇസ്ഹാക്ക്, ഷാഹിദ, ഷറീന, അജ്മില, ഹസീന, ഷമീന, അഷീജ, പരേതനായ ജലീൽ. മരുമക്കൾ: മജീദ് (കല്ലായി), മഹറൂഫ് (മണക്കടവ്), ഹാഷിർ (ഫറോക്ക്), അബ്ദുൽ സലിം (സൗദി), നൗഷാദ് (പരപ്പിൽ), ഷൗക്കത്ത് (ഖത്തർ), സൈനബി, സബിദ, ബുഷറ, റുബീന, സുഹാന, സജ്ന