തണ്ണീൽപന്തൽ: മല്ലർകണ്ടി ബാലകൃഷ്ണെൻറ മകളും മലയിൽ രാജേന്ദ്രെൻറ ഭാര്യയുമായ ഷൈന (51) നിര്യാതയായി.മാതാവ്: വസന്ത. മക്കൾ: അശ്വിൻ, ഐശ്വര്യ. സഹോദരങ്ങൾ: ഷാജു, ഷൈൻസിങ്.