വടകര: വാട്ടർ അതോറിറ്റിയിൽനിന്ന് വിരമിച്ച പുതിയാപ്പിലെ വി.ആർ. രാജേന്ദ്രൻ തലശ്ശേരി അഞ്ചരക്കണ്ടിയിലെ ശ്രീനിലയത്തിൽ നിര്യാതനായി. ഭാര്യ: രമ (റിട്ട. വാട്ടർ അതോറിറ്റി, കണ്ണൂർ). മക്കൾ: രാരജ് (ഖത്തർ), റജിൽ രാജ് (ന്യൂഡൽഹി), റമിൽ രാജ് (കോഴിക്കോട്). മരുമക്കൾ: ബിജുള, നിഷ്ന. സഹോദരങ്ങൾ: രവീന്ദ്രൻ (മാഹി), രമേഷ് (റിട്ട. കെ.എസ്.ഇ.ബി), ഡോ. സുരേഷ്(ശങ്കർ ക്ലിനിക്), ഉമേഷ് (അധ്യാപകൻ), സതീഷ്കുമാർ (ഒമാൻ), ജയപ്രകാശ്, ജയശീല (ചെമ്മരത്തൂർ), ജയലത (എലത്തൂർ), ഷീജ (ന്യൂഡൽഹി). സംസ്കാരം ചൊവ്വാഴ്ച 10ന് തലശ്ശേരി അഞ്ചരക്കണ്ടിയിലെ വീട്ടുവളപ്പിൽ.