എരിമയൂർ: മരുതക്കോട്ടിൽ അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലക്ഷ്മണൻ, ശ്രീധരൻ, രമേഷ്, രവി. മരുമക്കൾ: ജയമോൾ, കലാവതി, അഞ്ജലി, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുത്തന്നൂർ ശ്മശാനത്തിൽ.