ആലത്തൂർ: തെന്നിലാപുരം ചേരിക്കൽപറമ്പ് വീട്ടിൽ വേലൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നി. മക്കൾ: കൃഷ്ണൻകുട്ടി, ശിവദാസൻ, പ്രസാദ്. മരുമക്കൾ: ഷൈലജ, രജനി, സജിത.