തൃത്താല: കോൺഗ്രസ് നേതാവ് തട്ടത്താഴത്ത് ആലുവിെൻറ മകൻ സൈദ് മുഹമ്മദ് (മാനു- 80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹൈദര്‍ (ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡൻറ്), മാളു, മുഹമ്മദാലി, മഹ്മൂദ്, റസാഖ്, സീനത്ത്, ഹൈദർ, റഹീം, പരേതനായ ഷഫീഖ്.