എലപ്പുള്ളി: നൊച്ചിക്കാട് പരേതനായ വേലായുധെൻറ മകൻ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ദിനേഷ്, ദീപ. മരുമകൻ: മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.