ഒടുമ്പ്ര: ഒളവണ്ണ കിഴക്കേ മേനോൻ റോഡ് താഴത്തില്പറമ്പ് മുഹമ്മദ് അദ്നാന് (23) നിര്യാതനായി. പിതാവ്: നര്‍ജാസ്. മാതാവ്: ഷഹനാസ്. മക്കള്‍: ഹംന, ഫാസില്‍. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കണ്ണംപറമ്പ് പള്ളിയില്‍.