തലക്കുളത്തൂർ: കല്ലിടുക്കിൽ ഭഗവതിക്ഷേത്രം കാരണവർ തലക്കുളത്തൂർ പാവയിൽ ചീർപ്പിനു സമീപം പുത്തലത്ത് അമ്പാടുക്കൽ ബാലൻ (79) ലൗലി സ്റ്റോർ നിര്യാതനായി. മക്കൾ: ഷിബു (കാലിക്കറ്റ് ഫാർമസ്യൂട്ടിക്കൽസ്), ഷിജു (റീഗൽ കേക്സ്). മരുമക്കൾ: ഡിസ, ഷിബി. സഞ്ചയനം ബുധനാഴ്ച.