പെരിങ്ങോട്ടുകര: എ.ആർ റോഡിനു പടിഞ്ഞാറ് പണ്ടാരൻ വീട്ടിൽ രാമകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: ജീന, റീന, ഷീബ, ദീപ. മരുമക്കൾ: സുരേഷ്, സന്തോഷ്, ഗോപകുമാർ.