പേരാമ്പ്ര: പാലേരി ആയോളി ബാലകൃഷ്ണന് നായര്‍ (81) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സുനോജ് (വിമുക്ത ഭടന്), സുനി. മരുമക്കള്‍: സന്തോഷ്കുമാര്‍ പനക്ക (വിമുക്ത ഭടന്), ധന്യ മേലൂര്‍. സഞ്ചയനം വെള്ളിയാഴ്ച.