ഓമശ്ശേരി: വെളിമണ്ണ വെളിയംമഠത്തിൽ ഇമ്പിച്ചിക്കോയ ഹാജി (93) നിര്യാതനായി. വെളിമണ്ണ മഹല്ല് കമ്മിറ്റി ട്രഷറർ, ഉപദേശക സമിതി അംഗം, മുഹമ്മദിയ്യ സെക്കൻഡറി മദ്റസ ഭാരവാഹി, ചെന്നിമ്മൽ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിശക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, ബഷീർ (കുവൈത്ത്), സലീം ദമ്മാം (പ്രസിഡൻറ്, ജി.സി.സി കെ.എം.സി.സി, വെളിമണ്ണ), സുബൈദ, പാത്തുമ്മ. മരുമക്കൾ: അഹമ്മദ്, ഗഫൂർ, റംല, റൈഹാനത്ത്, റസീന