രാമനാട്ടുകര: കോലോർക്കുന്നിൽ വിരിപ്പാടൻ കുഞ്ഞിക്കണ്ണെൻറ ഭാര്യ ചിന്നമ്മു (സുലോചന-65) നിര്യാതയായി. മക്കൾ: മധു, മനോജ്. മരുമക്കൾ: വിജിത, സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച.