വടക്കാഞ്ചേരി: ഓട്ടുപാറ ചേർത്തേടത്ത് വീട്ടിൽ പരേതനായ ശ്രീധര മല്ലയ്യയുടെ ഭാര്യ മുക്ത ദേവി (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ മല്ലയ്യ (ചാർട്ടേഡ് അക്കൗണ്ടൻറ്), അജിത്ത് കുമാർ മല്ലയ്യ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി, വടക്കാഞ്ചേരി യൂനിറ്റ് പ്രസിഡൻറ്), ജ്യോതി. മരുമക്കൾ: ശോഭ, പ്രീത, ശ്രീനിവാസൻ (ഫിലിപ്പ്സ്, ഡൽഹി).