എകരൂല്‍: എസ്േറ്ററ്റ്മുക്ക് തയ്യില്‍ പരേതനായ നാരായണന് നായരുടെ ഭാര്യ കാർത്യായനി അമ്മ (93) നിര്യാതയായി. മക്കള്‍: സരോജിനി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ്), മീനാക്ഷി (താമരശ്ശേരി), സൗമിനി (റിട്ട. ഡി.ഡബ്ല്യു.ഒ, കോഴിക്കോട്), ഭാസ്കരന് (വ്യാപാരി), ശോഭന (റിട്ട. അധ്യാപിക, മുതുകുറ്റി എ.യു.പി സ്കൂള്‍), സൗദാമിനി (റിട്ട. അധ്യാപിക, നാറാത്ത് എ.യു.പി സ്കൂള്‍). മരുമക്കള്‍: പത്മനാഭന് (റിട്ട. പ്രധാനാധ്യാപകന്, ജി.എല്‍.പി സ്കൂള്‍, ബാലുശ്ശേരി), സുഭാഷിണി (കായണ്ണ), സുരേന്ദ്രനാഥ് (മീര മെഡിക്കല്‍സ്, ഉള്ള്യേരി), പരേതരായ രാഘവന് നായര്‍, നാരായണൻ നായര്‍. സഞ്ചയനം വെള്ളിയാഴ്ച