ചൂലൂർ: പുളിഞ്ചോട് മാങ്കറ വീട്ടിൽ ധർമപാലൻ (68) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ധന്യ, ദിവ്യ, ശാലിനി. മരുമക്കൾ: പ്രമോദ്, സുധീർനാഥ്, രഞ്ജിത്ത്.