പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കുഴിച്ചാലില്‍ കുഞ്ഞിരാമെൻറ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന് (കെ.എസ്.ഇ.ബി, മേപ്പയൂര്‍) വത്സല, ഉഷ, ജയേഷ് കുമാര്‍ (പേരാമ്പ്ര പഞ്ചായത്ത് ഓഫിസ്). മരുമക്കള്‍: പുഷ്പ (അധ്യാപിക, വടക്കുമ്പാട് എച്ച്.എസ്.എസ്), മോഹനന് വയലാളി, മോഹനന് കറ്റോടി, നീന (സെയില്‍സ് ടാക്സ്, പേരാമ്പ്ര).