നിലമ്പൂർ: കോവിലകത്ത് അമരാവതിയിൽ ടി.എൻ. രവിവർമ (53) നിര്യാതനായി. ഭാര്യ: കെ.സി. ഗോപിക വർമ (കടന്നമണ്ണ കോവിലകം). മകൾ: കെ.സി. ലീല വർമ. മാതാപിതാക്കൾ: പരേതരായ എം.സി. രാജരാജവർമ, എൻ.കെ. മൈഥിലി തമ്പാട്ടി. സഹോദരങ്ങൾ: എൻ.കെ. മീന വർമ, എൻ.കെ. താര ദിലീപ്. സംസ്കാരം ചൊവാഴ്ച രാവിലെ 9.30ന് നിലമ്പൂർ കോവിലകം ശ്മശാനത്തിൽ.