തിരൂരങ്ങാടി: കക്കാട് കാച്ചടി കവാത്ത് പറമ്പ് സ്വദേശി എടത്തോള കുരിക്കൾ ഇസ്മായിൽ (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ് (കുവൈത്ത്), അഷ്റഫ് (സൗദി), ശരീഫ് (കുവൈത്ത്), നസീറ, മുനീറ. മരുമക്കൾ: ഗഫൂർ, ഇസ്ഹാഖ്.