മലപ്പുറം: മേല്‍മുറി തടത്തിപ്പറമ്പ് സ്വദേശി പരേതനായ കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജിയുടെ മകന് നാണത്ത് മൊയ്തീന്‍കുട്ടി (കുഞ്ഞിപ്പ -55) നിര്യാതനായി. ഭാര്യ: പി.കെ. ഷക്കീല (ചെമ്മങ്കടവ്). മക്കള്‍: റസീന, നിസാം, ഷഹ്മ, മുഹമ്മദ് ഷാമില്‍. മരുമക്കള്‍: ജംഷീര്‍ (അത്താണിക്കല്‍), ഷഫീഖ് (മുണ്ടുപറമ്പ്).