തിരൂരങ്ങാടി: കരിപറമ്പ് -അരീപ്പാറ സ്വദേശി പനക്കൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ആച്ചുമ്മു പാണഞ്ചേരി. മക്കൾ: രായിൻ, ഫാത്തിമ, ഹംസ, സിദ്ദീഖ്, മൂസ, ലത്തീഫ്, റഫീഖ്, ജാബിർ, അഷ്റഫ്, ജഅഫർ. മരുമക്കൾ: അബു കോഴിച്ചെന, റംലത്ത്, സുഹ്റാബി, റംല താനൂർ, അന്നത്ത്, റംല വേങ്ങര, ജുമൈല, റാഷിദ, അസ്മിത, റുബീന.