അത്തിപ്പറ്റ: അത്തിപ്പറ്റ മഹല്ലില്‍ ദീർഘ കാലം ഖബർ കുഴിച്ചിരുന്ന കുഴികണ്ടന്‍ ഏനി (84) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: അബ്ദുല്‍ മജീദ്, സുബൈർ, അശ്റഫ്, റംല, ഫാത്തിമ, മൈമൂന, ശറഫുന്നിസ, റസീന. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാണി പാലൂർ, അലവി വീരമംഗലം (മസ്കത്ത്), അശ്റഫ് പാലക്കോട്, ഖമറുദ്ദീന് മൂർക്കനാട്, അലി ഓങ്ങല്ലൂർ, സാജിദ എടയൂർ, നസീമ വലിയകുന്ന്, നാസിറ വെങ്ങാട്.