എടക്കര: വഴിക്കടവ് കമ്പളക്കല്ല് കുഴിക്കണ്ടത്തില്‍ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ജിന്‍സി കെ. ജോസ് (30) നിര്യാതയായി. ഭര്‍ത്താവ്: ജോബി ജോസ്. മകന്: ജെറോണ്‍. സഹോദരങ്ങള്‍: ലിന്‍സി, ബിന്‍സി. സംസ്കാരം പിന്നീട്.