ചങ്ങരംകുളം: ചെറവല്ലൂർ കൂരിക്കാട് നടുപറമ്പിൽ സുലൈമാൻ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ, നസീം, ഹസീന, റസാഖ്, റാഷിദ്. മരുമക്കൾ: റഷീദ്, അബ്ദു, അക്ബർ, അസ്ന, ആരിഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറവല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.