വൈലത്തൂര്‍: ആദൃശ്ശേരി പരേതനായ കാളമണ്ണിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് കുട്ടി (ബാപ്പു-58) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഷാഹിന, നൗഷാദ്, ജാബിർ, സഹീദ്, റഷീദ്, മുർഷിദ. മരുമക്കൾ: അനീസ് ബാബു (പൊന്മുണ്ടം), ഇബ്രാഹിം (ചെറുശോല), മുബീന, അസ്ബിയ. സഹോദരങ്ങൾ: മരക്കാർ ഹാജി, അബ്ദുൽ കരീം, കുഞ്ഞാത്തുട്ടി, നഫീസ, ഖദീജ.