മേലാറ്റൂർ: വേങ്ങൂർ പള്ളിപ്പടിയിലെ പരേതനായ മേലേതിൽ (മാഞ്ചീരി) അബുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (70) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (മക്ക), ഷറഫുദ്ദീൻ (ജിദ്ദ), നൂർജഹാൻ, സൈഫുന്നിസ, നാസറുദ്ദീൻ, സാബിറ, ശിഹാബുദ്ദീൻ, ജംഷാദ് (ജിദ്ദ).