കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയിൽ ചുങ്കത്ത് പരേതനായ കോട്ടവടക്കീൽ കുഞ്ഞമുട്ടി ഹാജിയുടെ മകൻ മൂസ (69) നിര്യാതനായി. നെടിയിരുപ്പ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റാബി കുടുക്കിൽ വളപ്പത്തൊടി. മക്കൾ: സുബൈർ, അഷ്റഫ് (ജിദ്ദ), അസ്കർ അലി, സാദിഖലി (നെടിയിരുപ്പ് സഹകരണ ബാങ്ക്), പരേതയായ നശീദ. മരുമക്കൾ: സുഹാദ, ഹാജറ, റീമ, ഖൈറുൽജുമാന, അമീർ അലി (വേങ്ങര).