കരിങ്കല്ലത്താണി: താഴേക്കോട് കാപ്പു മുഖത്ത് തിരിയാലപ്പെറ്റ കോയ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആച്ചുട്ടി, മൈമൂന, മുഹമ്മദാലി (ജിദ്ദ) സുഹ്റ, സീനത്ത്, റാഹില, ഫൈസൽ, ഹസീന. മരുമക്കൾ: മൊയ്തീൻ കുട്ടി (മണ്ണാർക്കാട്), സമീർ (പയ്യന്നൂർ), ഉമ്മർ (ചെർപ്പുളശ്ശേരി), ഷൗക്കത്ത് (പുത്തൂർ), നസീമ, റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കാപ്പു മുഖം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.