അരിമ്പൂർ: എറവ് കല്ലയിൽ ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്രീനാഥ്, ശ്രീജിത. മരുമക്കൾ: മിന്നു, കിഷോർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.