എരുമപ്പെട്ടി: എയ്യാൽ ചിറ്റിലങ്ങാട് കൂത്തൂർ വീട്ടിൽ പരേതനായ കുഞ്ഞെൻറ ഭാര്യ അന്നമ്മ (88) നിര്യാതയായി. മക്കൾ: മോഹനൻ, ശെൽവൻ. മരുമക്കൾ: ആനി, പ്രിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എയ്യാൽ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.