കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം കിഴക്ക് എൻ.കെ. രാംദാസ് (48) നിര്യാതനായി.നെല്ലിപ്പറമ്പത്ത് പരേതനായ കൊച്ചിറ്റാമെൻറയും ദമയന്തിയുടെയും മകനാണ്. സി.പി.എം കൊടുങ്ങല്ലൂർ മുൻ ഏരിയ കമ്മിറ്റിയംഗവും പെരിഞ്ഞനം മുൻ ലോക്കൽ സെക്രട്ടറിയുമാണ്.ഭാര്യ: സിമി. മകൾ: ആർച്ച. മരുമകൻ: ഗോകുൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.