പെരിങ്ങോട്ടുകര: കുട്ടംകുളം ക്ഷേത്രത്തിന് സമീപം പുളിപറമ്പിൽ ശങ്കരൻകുട്ടിയുടെ ഭാര്യ നാരായണി (83) നിര്യാതയായി. മക്കൾ: ഷൈലജ, സുമന, പരേതനായ രാധാകൃഷ്ണൻ (താന്ന്യം പഞ്ചായത്ത് മുൻ പ്രസിഡൻറ്), നന്ദകുമാർ. മരുമക്കൾ: വത്സൻ, സുദനൻ, രഞ്ജിത, മഞ്ജു.