പഴുവിൽ വെസ്റ്റ്: കോഴിപറമ്പിൽ രാഘവെൻറ മകൻ ബാബു (62) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: അരുൺ, പരേതനായ അക്ഷയ്. മരുമകൾ: അക്ഷര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.