എടവണ്ണപ്പാറ: കുനിത്തലക്കടവ് പരേതനായ പട്ടാക്കൽ ഇസ്മായിൽകുട്ടിയുടെ ഭാര്യ ആയിശകുട്ടി ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അഷ്റഫ് (സൗദി), ഖദീജ, മറിയകുട്ടി, പാത്തുമ്മ, ആമിന, പരേതനായ സൈതലവി. മരുമക്കൾ: അബ്ദുൽ ഖാദർ (കുനിത്തലക്കടവ്), മുഹമ്മദ് (മരതക്കോട്), മുഹമ്മദ് (മുണ്ടബ്ര), മറാടി അലി (എടശേരിക്കടവ്), സുബൈദ (ചീക്കോട്) പരേതയായ നഫീസ (പത്തനാപുരം).