മഞ്ചേരി: പാലക്കുളം പരേതനായ മച്ചിങ്ങൽ കുട്ട്യാലിയുടെ ഭാര്യ ആല്യത്തൊടി മറിയുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ (റിട്ട. അസി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്), മഹറുന്നീസ, അലവിക്കുട്ടി, ഷൗക്കത്തലി, ഉമ്മറലി, ഷാനവാസ്ഖാൻ (റിയാദ്). മരുമക്കൾ: മച്ചിങ്ങൽ അലി, (പുൽപ്പറ്റ), ജമീല, ബുഷ്റ, ബേബി ഷെറീന, സജ്ന, അനീസ, പരേതയായ തട്ടായിൽ സുമയ്യ.