മഞ്ചേരി: കോവിലകം കുണ്ടില്‍ പരുത്തിപ്പറ്റ വീട്ടില്‍ ലക്ഷ്മി കുട്ടി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരനാരായണപിള്ള. മക്കള്‍: ലീലാവതി, ഷണ്മുഖന്, രവീന്ദ്രന് (മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി), ജനാര്ദനന്, സരസ്വതി (വള്ളുവനാട് നിധി ലിമിറ്റഡ്). മരുമക്കള്‍: ഉഷാറാണി (അംഗൻവാടി -അങ്ങാടിപ്പുറം), ഇന്ദിര (പാലക്കാട്), ബിന്ദു (വളാഞ്ചേരി), സുന്ദരന്‍ (പാപ്പിനിപ്പാറ). പരേതനായ കുട്ടന് നായര്‍ (കൈപ്പുറം).