സൗത്ത് പല്ലാർ: ആയപ്പള്ളി കുഞ്ഞലവിയുടെ മകൻ ഹൈദ്രു (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ സിദ്ദീഖ്, സൈഫുന്നിസ, സുമയ്യ, ആയിഷ, ഉമൈറ. മരുമക്കൾ: റഷീദ്, ഉബൈദ്, കബീർ, ഹുസൈൻ, ഷഹല. സഹോദരങ്ങൾ: കുഞ്ഞനി, സൈതാലി, കുഞ്ഞാപ്പ ഹാജി (അരീക്കാട്), ഹംസ (അജിതപ്പടി), അബ്ദുൽ ഹമീദ്, സുലൈഖ.