മേൽമുറി: അധികാരിത്തൊടി കുഴിമാട്ടിക്കളത്തിൽ അബ്ദുൽ റഷീദിെൻറ ഭാര്യ സെറീന (35) നിര്യാതയായി. പിതാവ്: ചോലക്കൽ കുഞ്ഞാലൻ (കോട്ടക്കൽ ആട്ടീരി). മാതാവ്: സൈനബ. മക്കൾ: അമീൻ ഇഹ്സാൻ, മുഹമ്മദ് ഷെഹീൻ, സജ, മിൻഹ. സഹോദരങ്ങൾ: ജമീല, മുംതാസ്, സലാം, ഷാഹിന, ഫൈസൽ.