പാണ്ടിക്കാട്: കിഴക്കെ വെട്ടിക്കാട്ടിരി മണ്ടകക്കുന്നിലെ മാങ്കുളങ്ങര മുഹമ്മദ് (വാപ്പു -90) നിര്യാതനായി. ഭാര്യ: ഖദീജ (വീതനശ്ശേരി). മക്കൾ: നഫീസ, മൊയ്തീൻ ഫൈസി, ആമിന, പാത്തുമ്മ, ബഷീർ, നാസർ, റസാഖ്, സമീറ.