വണ്ടൂർ: ചത്താങ്ങോട്ടുപുറം പുളിശ്ശേരികുണ്ട് മണപ്പാട്ട് പുതുമന പരേതയായ ഗോവിന്ദൻ നമ്പൂതിരിയുടെ മകൻ നീലകണ്ഠൻ നമ്പൂതിരി (അപ്പു -58) നിര്യാതനായി. മാതാവ്: ശ്രീദേവി അന്തർജനം. ഭാര്യ: പ്രേമലത (മായന്നൂർ പള്ളിപ്പുറത്ത് മന). മക്കൾ: രഞ്ജുഗോവിന്ദ് (എൻജിനീയർ), ശ്രീദേവി. സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, ദേവകി അന്തർജനം, ഗോവിന്ദൻ രാജ്, ശ്രീകുമാർ.