മങ്കട: തിരൂര്‍ക്കാട് ഗള്‍ഫ് ഓട്ടോമൊബൈല്‍സ് ഉടമയായിരുന്ന കപ്പൂര്‍ മുഹമ്മദ് ഹനീഫ (56) നിര്യാതനായി. ഭാര്യ: സജ്ന ഹനീഫ. മക്കള്‍: ഷഹീന് മുഹമ്മദ്, സമീഹ ഇസ്മയില്‍ (ഖത്തര്‍), പരേതനായ സമീര്‍ മുഹമ്മദ്. മരുമകന്: ഇസ്മയില്‍ മൂത്തേടത്ത് (ഖത്തര്‍).